22 June 2009

The funniest story I ever told

I am a very good listener you know.
But to tell a story, that too if it is a joke, it’s very difficult.

Ok here is one story,,,
IPL ടുര്‍ണമെന്റ് നടന്നു കൊണ്ടിരിക്കുന്ന സമയം. ബാംഗ്ലൂരില്‍ ഹോസ്റ്റല്‍ റൂമില്‍ ഞങ്ങള്‍ friends എല്ലാരും കൂടി ടീവിയില്‍ match watch ചെയ്യുവയിരുന്നു. Suddenly ബാംഗ്ലൂരില്‍ normaly സംഭവിക്കാറുള്ള അത് സംഭവിച്ചു,,, കരണ്ട് പോയി. ചുറ്റും ഇരുട്ടയത് കൊണ്ട് ആരും പായെന്നു എഴുന്നേറ്റില്ല,,, അപ്പോള്‍ ഇരുട്ടതിരുന്ന ഒരുത്തന്‍ എന്നോട് ഒരു joke പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് കേള്‍ക്കാന്‍ വേണ്ടി wait ചെയ്തിരിക്കുവയിരുന്നു,,, എന്റെ കയ്യില്‍ കുറെ jokes ഉണ്ട് you know.

എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഏറ്റവും funny അയ ഒരു joke ങ്ങനെടുത്തു പ്രയോഗിച്ചു...

ഒരു ദിവസം ഞാന്‍ tarin ല്‍ യാത്ര പോകുവായിരുന്നു,,, from Bangalore to ernakulam. And I liked the upper berth very much,,, കുറച്ചു ചൂടെടുക്കുമെന്കിലും സുഘമായി കിടന്നുറങ്ങാം. ഒരു എട്ടു മണിയയപോഴേക്കും ഞാന്‍ ബെര്‍ത്തില്‍ കേറിക്കിടന്നു, അലറോം set ചെയ്തു and I started sound sleep.

One advice അലരത്തിനെ എപ്പോഴും വിശ്വസിക്കരുത് കേട്ടോ,,, ഒരിക്കല്‍ ഞാന്‍ ernakulam thivandrum വേണാട് express ല്‍ കേറിക്കിടന്നു, ഒന്‍പതു മണിക്ക് അലറോം set ചെയ്തു,,, ആ പഹയന്‍ ഒന്‍പതു കഴിഞ്ഞിട്ടും മിണ്ടിയില്ലാ,,, അവനേം കുറ്റം പറയാന്‍ പറ്റില്ല രാത്രി ഒന്‍പതു എന്നത് അവനോടു 21:00 എന്നുപറഞ്ഞ്‌ കൊടുക്കേണ്ടതെന്ന് ഞാനും ഓര്‍ത്തില്ല...

Back to the story,,, ഇടയ്ക്കു ഞാന്‍ കണ്ണുതുറന്നപ്പോള്‍ train നിര്‍ത്തിയിട്ടിരികുവാ,,, and I heard someone shouting ആലുവ,,, ആലുവ,,, ആലുവ… ഹോ ആശ്വാസമായി ആലുവ എത്തി അടുത്ത stop ernakulam. ഞാന്‍ ഒന്നും നോക്കാതെ berth ‍നിന്നു ചാടി ഏറന്ജി. ഓടിപ്പോയി മുഖം കഴുകി പുറത്തേക്കു നോക്കിയപ്പോഴാ,,, തമിഴ്നാട്ടിലെ ഏതോ ഒരു സ്റ്റോപ്പ്‌ല് വണ്ടി നിര്‍ത്തിയിട്ടിരിക്കുവാ,,, and ഏതോ ഒരു പഹയന്‍ അലുവ വില്‍ക്കാന്‍ വിളിച്ചു പറഞ്ഞു കൊണ്ട് പോയതാ…

Berth ല്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ സമയം നോക്കിയില്ല,,, അലാറം അടിച്ചില്ല്ല എന്നോര്‍ത്തില്ല,,, and ഒരുത്തനും ആലുവ എത്തുമ്പോള്‍ ബസിലെ പോലെ വിളിച്ചു പറയില്ല എന്നും ഓര്‍ത്തില്ല,,, very bad എന്റെ ഒരു കാര്യം ഞാന്‍ ഓര്‍ത്തു.

ഇത്രയും പറഞ്ഞിട്ടും കൂടെയിരുന്ന ഒരുത്തനും ചിരിച്ചില്ല,,, I felt very bad,,, that was the best I had...

അവന്മാരെ convince ചെയ്യിപ്പിക്കാനായി ഞാന്‍ പറഞ്ഞു,,, dai നീ അടുത്ത പ്രാവശ്യം പോകുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി ഇപ്പോഴും തമിള്‍ നാട്ടിലെ ഏതോ ഒരു stop ല്‍ ഒരുത്തന്‍ അലുവ വില്‍ക്കാന്‍ വിളിച്ചോണ്ട് നടക്കുന്നത് കേള്‍ക്കാം.

ഇത്രേം പറഞ്ഞപ്പോള്‍ എല്ലാരുംകൂടെ ഒറ്റച്ചിരി,,, അവരത്‌ decode ചെയ്തെടുത്തു, ഒരുപ്രാവശ്യം മാത്രമല്ല,,, ആ അലുവക്കാരന്‍ എല്ല്ലാ പ്രാവശ്യവും എന്നെ പറ്റിക്കാറുണ്ട്...

എന്തായാലും ഞാന്‍ happy ആയി... എന്റെ ഒരു താമസകെട്ടു എല്ലാരും ചിരിചല്ല്ലോ.

2 comments:

  1. good.. keep writing.. dont forget to avoid spelling mistakes..

    ReplyDelete
  2. stylish man ... ..

    ReplyDelete