ഡല്‍ഹിയിലെ ഒരു സാധാരണ ബാറില്‍, കുടിയന്മാരുടെ പതിവ് 'കലാപരിപാടി' നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക് കടന്നുവന്ന, ഒരു പണക്കാരന്‍ കുടിയന്മാരേ വെല്ലുവിളിച്ചു.
"നിങ്ങള്‍ക്ക് ആര്‍കെങ്കിലും പന്ത്രണ്ടു കുപ്പി ബിയര്‍ ഒറ്റയിരിപ്പില്‍ ഇടവിടാതെ കുടിക്കാന്‍ പറ്റുമോ? അങ്ങനെ ആരെങ്കിലും കുടിച്ചാല്‍ പതിനായിരം രൂപ ഞാന്‍ തരുന്നതായിരിക്കും. ഇടയ്ക് വച്ച് തൊട്ടാല്‍ നിങ്ങള്‍ എനിക്ക് ആയിരം രൂപ തരണം."
കുടിയന്മാര്‍ ആരും ഒന്നും മിണ്ടിയില്ല, സാധാരണയായി അഞ്ചു കുപ്പിയില്‍ കുടുതല്‍ അവിടെനിന്നും ആരും കുടികാറില്ല. അതുകൊണ്ട് തന്നെ ആരും മുന്നോട്ട് വന്നില്ല.
അവിടെ ഉണ്ടായിരുന്ന എക മലയാളി എറങ്ങി പോവുകയും ചെയ്തു; അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മടങ്ങി വന്നു.
"സാര്‍ ഇപ്പോഴും ആ പന്തയം നിലവില്‍ ഉണ്ടോ?"
"ഉണ്ടല്ലോ."
ഉടനെ തന്നെ പന്ത്രണ്ടു കുപ്പി കൊണ്ടുവന്നു മലയാളിക്ക് കൊടുത്തു.
"ഇതാ കുടിച്ചോളു"
"ഒറ്റയിരുപ്പിന് ഒട്ടും സമയമെടുകാതെ അയാള്‍ അത് കുടിച്ചു തിര്‍ത്തിട്ട് അച്ചാര്‍ തൊട്ടു നക്കുകയും ചെയ്തു".
ബാറില്‍ ഉണ്ടായിരുന്ന എല്ലാവരും ഹരഘൂഷത്തോടെ മലയാളി അയ യുവാവിനെ ആദരിച്ചു.
പതയക്കാരന്‍ അത്ഭുതത്തോടെ ചോതിച്ചു, "നിനക്ക് എന്തിനെ ഇതിനു കഴിഞ്ഞു?"
യുവാവ് പറഞ്ഞു, "പതിനായിരം രുപയായത് കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാണ്".
"കൊള്ളാം എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു, ഇതാ നിന്റെ രൂപ"
അയാള്‍ രൂപ എണ്ണി കൊട്ത്തിട്ടു ചോതിച്ചു, "ആട്ടെ എയെന്താണ് പന്തയംവച്ച സമയത്ത് ഇറങ്ങിപ്പോയത്"
യുവാവ് പറഞ്ഞു, "അടുത്ത ബാറില്‍ പോയി ഒന്ന് പരിക്ഷിച്ചു നോക്കാനായിരുന്നു".
aa yuvavinte perane Humple
ReplyDelete